donald trump says he plans to end indias preferential trade treatment<br />ഇന്ത്യയും അമേരിക്കയും കുറച്ചുകാലമായി ശക്തമായ ബന്ധമാണ് തുടരുന്നത്. വിദേശകാര്യങ്ങളില്‍ ഇന്ത്യയെ അനുകൂലിച്ചും ചൈനയെ വിമര്‍ശിച്ചും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പല തീരുമാനങ്ങളെടുത്തതും ശ്രദ്ധിക്കപ്പെട്ടു. ചൈനയ്ക്കും പാകിസ്താനുമെതിരെ ശക്തമായ നിലപാടെടുക്കുന്ന അമേരിക്ക ഇന്ത്യയോട് മൃദുസമീപനമാണ് സ്വീകരിച്ചിരന്നത്.<br />